ജിദ്ദ – വൈദ്യുതാഘാതമേറ്റ് മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു. മലപ്പുറം കോടൂർ പഞ്ചായത്തിൽപെട്ട മാങ്ങാട്ടുപുരം സ്വദേശി സൈതലവി (38)ആണ് മരിച്ചത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജിദ്ദ ഹറാസാത്തിൽ രാവിലെ ജോലിക്കിടെ വൈദ്യുതാഘാത മേൽകുകയായിരുന്നു. മയ്യിത്ത്ജാ ജാമിയയിലുള്ള അന്തലൂസിയാ ഹോസ്പിറ്റലിൽ.