കാസർകോട്: കാസർകോട് കാഞ്ഞങ്ങാട് അനുമതിയില്ലാതെ നബിദിന റാലി നടത്തിയതിന് പൊലീസ് കേസെടുത്തു. 200 പേർക്കെതിരെയാണ് കേസ്.
മാണിക്കോത്ത് ജമാഅത്ത് കമ്മിറ്റിയുടെയും ആറങ്ങാടി ജമാഅത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നബിദിന റാലികൾ നടത്തിയവർക്കെതിരെയാണ് കേസ്. കോട്ടച്ചേരിയിലെ സ്റ്റേറ്റ് ഹൈവേയിൽ ഗതാഗതതടസ്സം ഉണ്ടാക്കിയതടക്കം ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]