കണ്ണൂർ∙ മട്ടന്നൂർ വെളിയം ഏളന്നൂരിൽ പതിനെട്ടുകാരിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. കുറ്റ്യാടി സ്വദേശി ഖലീലിന്റെയും എളന്നൂരിലെ സമീറയുടെയും മകൾ ഇർഫാനയാണ്
.
ഉമ്മയുടെ കുടുംബ വീട്ടിൽ എത്തിയതായിരുന്നു ഇർഫാന. അഗ്നിശമന വിഭാഗത്തിന്റെ നേതൃത്വത്തിൽ കനാലിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]