തൃശൂര്‍ കുന്നംകുളം പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദനക്കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും ഇരയുമായ വി.എസ് സുജിത്ത് പ്രതികരിച്ചു. സസ്പെൻഷൻ പര്യാപ്തമായ നടപടിയല്ലെന്നും കുറ്റക്കാരായ അഞ്ച് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സസ്പെൻഷൻ ഒരു പ്രാഥമിക നടപടിയായി കാണാനാവില്ല. ആദ്യം സ്ഥലം മാറ്റം, പിന്നീട് ഇൻക്രിമെന്റ് തടഞ്ഞുവെക്കൽ തുടങ്ങിയ നടപടികൾക്ക് ശേഷമുള്ള മൂന്നാം ഘട്ടം മാത്രമാണിതെന്നും ഇതല്ല തങ്ങൾ ആവശ്യപ്പെടുന്നതെന്നും സുജിത്ത് വ്യക്തമാക്കി.
[…]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]