
ഇളംകാട്ടിൽ താൽക്കാലിക പാലം നിർമ്മാണം; കോട്ടയം സബ് കളക്ടർ സന്ദർശനം നടത്തി
സ്വന്തം ലേഖകൻ
കൂട്ടിക്കൽ :പ്രളയത്തിൽ പാലം തകർന്നതിനെ തുടർന്ന് വളരെയെറെ യാത്രാക്ലേശം നേരിടുന്ന ഇളങ്കാട്ടിൽ ചെറു വാഹനങ്ങൾ കടന്നു പോകുന്നതിന് ആവശ്യമായ താൽക്കാലിക പാലം അടിയന്തിരമായി നിർമ്മിക്കണമെന്ന കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൻ്റ അവശ്യത്തെ തുടർന്ന് പാലം നിർമ്മിക്കുന്നതിന്റെ സാധ്യത പഠനത്തിനായി കോട്ടയം സബ്കലക്ടർ നേതൃത്തിൽ ജില്ലാതല ഉദ്യോഗസ്ഥ സംഘം ഇളംകാട്ടിൽ സന്ദർശനം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജോയി ജോസ് ,മുൻ പ്രസിഡൻ്റ് പി.എസ് സജിമോൻ മറ്റുജന പ്രതിനിധികൾ എന്നിവരുമായി സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
Related
0