
ആലപ്പുഴ: ആലപ്പുഴയില്‍ പെണ്‍കുട്ടി കുളത്തില്‍ മുങ്ങി മരിച്ചു. ചൂണ്ടയിടാൻ പോയപ്പോഴാണ് അപകടമുണ്ടായത്. ആലപ്പുഴ കരീലകുളങ്ങരയിലാണ് സംഭവം. പത്തിയൂര്‍ സ്വദേസി സ്നേഹ പ്രസാദ് (18) ആണ് മരിച്ചത്. കുളത്തിന്റെ സൈഡിലിരുന്ന് ചൂണ്ടയിടുന്നതിനിടയില്‍ കാല്‍വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു.
Last Updated Jul 5, 2024, 5:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]