

തണ്ണീർപ്പന്തലുമായി കുമരകത്തെ ചങ്ങാതിക്കൂട്ടം
കുമരകം: കടുത്ത വേനൽ ചൂടിൽ നിന്ന് ആശ്വാസമേകാൻ വഴിയാത്രക്കാർക്ക് കുടിവെള്ളം ഒരുക്കി കുമരകം
ചങ്ങാതിക്കൂട്ടം . ചന്തക്കവലയിൽ ചങ്ങാതിക്കൂട്ടം നവീകരണം ഏറ്റെടുത്ത വെയ്റ്റിങ് ഷെഡിലാണ് നിധി
മെഡിക്കൽസുമായി (എസ്ബിഐ ബാങ്കിന് എതിർവശം) സഹകരിച്ച് തണ്ണീർപ്പന്തൽ ഒരുക്കിയത്. കുമരകം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
എസ് എൻ കോളേജ് അധ്യാപകനും കുമരകം ടൗൺ ബോട്ട് ക്ലബ്ബ് ട്രഷററുമായ അരുൺ ശശി ഉദ്ഘാടനം ചെയ്തു.
ചങ്ങാതിക്കൂട്ടം പ്രസിഡൻ്റ് കെ ടി രഞ്ജിത്ത്, സെക്രട്ടറി കെ ആർ രാജേഷ്, സിബി ജോർജ്, വി ജി അജയൻ, നിധി മെഡിക്കൽസ് ഉടമ സുബിൻ എസ് ബാബു എന്നിവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]