
‘എമ്പുരാൻ കമ്യൂണിസ്റ്റ് സിനിമയല്ല; ചില ഭാഗങ്ങൾ കാരണം ആക്രമിക്കപ്പെട്ടു; സെൻസർ ബോർഡായി ആർഎസ്എസ് പ്രവർത്തിക്കുന്നു’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മധുര ∙ സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ സിനിമയെ പിന്തുണച്ച് മുഖ്യമന്ത്രി . ‘‘എമ്പുരാൻ ഒരു കമ്യൂണിസ്റ്റ് സിനിമയല്ല, അതൊരു രാഷ്ട്രീയ സിനിമ പോലുമല്ല. എന്നിട്ടും ചില ഭാഗങ്ങൾ കാരണം സിനിമ ആക്രമിക്കപ്പെട്ടു.
ഏതാനും രംഗങ്ങൾ മുറിച്ചുമാറ്റുന്നത് സിനിമയെയും അതിനുവേണ്ട അധ്വാനിച്ചവരെയും ബാധിക്കും. സിബിഎഫ്സിയേക്കാൾ വലിയ സെൻസർ ബോർഡായി ആർഎസ്എസ് പ്രവർത്തിക്കുന്നു.’’ – മുഖ്യമന്ത്രി പറഞ്ഞു.