
കൊച്ചി: കൊച്ചിക്കായലിലെ ചെളിയിൽ നിന്ന് ‘ഉഗ്രൻ മണൽ” വേർതിരിച്ചെടുത്ത് സംരംഭകൻ. തുറമുഖ ട്രസ്റ്റാണ് കായലിൽ നിന്ന് ചെളി നീക്കുന്നത്. ട്രസ്റ്റിന്റെ സഹകരണത്തോടെ വർക്കല സ്വദേശി രതീഷ് വേണുഗോപാലാണ് 2023ൽ ‘മാസ്റ്റർ മൈൻഡ്” കമ്പനി ആരംഭിച്ചത്. പരീക്ഷണം വൻവിജയമായതോടെ കൊച്ചിയിലെ വൻകിട കൺസ്ട്രക്ഷൻ കമ്പനികളിൽ പലതും മണലിനായി ഇവരെയാണ് ആശ്രയിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]