
തീവ്രവാദ ആക്രമണങ്ങൾ കുറഞ്ഞു; കാശ്മീരിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് ശ്രീനഗർ : കാശ്മീരിൽ കഴിഞ്ഞ വർഷം എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻവർദ്ധനവ്. 34.89 ലക്ഷം പേരാണ് കഴിഞ്ഞ വർഷം കാശ്മീർ സന്ദർശിച്ചത്.
ഇതിൽ 43000 പേർ വിദേശ സഞ്ചാരികൾ ആണ് 2025-2025 വർഷത്തിൽ 34,89,702 പേർ കാശ്മീർ സന്ദർശിച്ചതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു ഇതിൽ 5.12 ലക്ഷം പേർ അമർനാഥ് തീർത്ഥാടകരാണ്. തീവ്രവാദ ആക്രമണങ്ങളിൽ ഉണ്ടായ ഗണ്യമായ കുറവാണ് വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകാൻ കാരണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]