
കൊല്ലത്തെ സിപിഎം സംസ്ഥാന സമ്മേളനത്തിൽ സ്ഥലം എംഎൽഎ ഇല്ല, പീഡക്കേസിൽ മുകേഷിന് അപ്രഖ്യാപിത വിലക്കോ? കൊല്ലം: മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായിരിക്കുകയാണ്. ഇതിനിടെ കൊല്ലം എംഎൽഎയായ എം മുകേഷിന്റെ സാന്നിദ്ധ്യം സമ്മേളനത്തിൽ ഇല്ലാത്തത് ശ്രദ്ധനേടുകയാണ്.
മുകേഷ് സിനിമാ ചിത്രീകരണത്തിലായതിനാലാണ് സമ്മേളനത്തിൽ പങ്കെടുക്കാത്തതെന്നാണ് വിവരം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]