
ദശകോടികളുടെ ഡീൽ, എസ്ബിഐയിൽ നിന്ന് ഓഹരികൾ സ്വന്തമാക്കാനൊരുങ്ങി മുകേഷ് അംബാനി മുംബയ്: ജിയോ പേയ്മെന്റ്സ് ബാങ്കിലെ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ മുഴുവൻ ഓഹരികളും വാങ്ങാനൊരുങ്ങി മുകേഷ് അംബാനിയുടെ ജിയോ ഫിനാൻഷ്യൽ സർവീസസ്. 12.03 മില്യൺ ഡോളറിനാണ് ഓഹരികൾ ജിയോ സ്വന്തമാക്കുന്നത്.
സാമ്പത്തിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായാണ് പുതിയ നീക്കമെന്ന് കമ്പനി വ്യക്തമാക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]