
എസ്ഡിപിഐയുടെ ഓഫീസുകളിൽ രാജ്യവ്യാപക റെയ്ഡ്; കേരളത്തിൽ മൂന്നിടത്ത് പരിശോധന
ന്യൂഡൽഹി: എസ്ഡിപിഐയുടെ വിവിധ ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. രാജ്യവ്യാപകമായി 14 ഇടങ്ങളിലാണ് പരിശോധന. കേരളത്തിൽ മൂന്നിടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷൻ എംകെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെയാണ് റെയ്ഡ്. രാവിലെ 11 മണിയോടെയാണ് പരിശോധന ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]