
‘ചെങ്കൊടി ഇല്ലായിരുന്നുവെങ്കിൽ ലോകത്തിന്റെ സ്ഥിതി എന്താകുമായിരുന്നു’; പ്രതിനിധി സമ്മേളന പതാക ഉയർത്തി എകെ ബാലൻ
കൊല്ലം: ചെങ്കൊടിയുടെ പ്രസ്ഥാനം തിരിച്ചറിവോട് കൂടി ശക്തിപ്പെടുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. ചെറുത്തുനിൽപ്പിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ് ചെങ്കൊടി. അത് താഴ്ത്തിക്കെട്ടാൻ ആരെയും അനുവദിക്കില്ലെന്നും അത്രയ്ക്കും മഹത്തരമാണ് ഈ കൊടിയുടെ പ്രസക്തിയെന്നും ബാലൻ കൂട്ടിച്ചേർത്തു. സിപിഎം പ്രതിനിധി സമ്മേളന പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു ബാലൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]