
കേന്ദ്ര വിദേശകാര്യ മന്ത്രി ജയ്ശങ്കറിന് നേരെ ആക്രമണ ശ്രമം; ഖാലിസ്ഥാൻ വിഘടനവാദികൾ ഇന്ത്യൻ പതാക കീറിയെറിഞ്ഞു ലണ്ടൻ: ലണ്ടനിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് നേരെ ആക്രമണ ശ്രമം. ഖാലിസ്ഥാൻ വിഘടനവാദി സംഘടനയിലെ അംഗങ്ങളാണ് ജയ്ശങ്കറിന്റെ വാഹനം ആക്രമിക്കാൻ ശ്രമിച്ചത്.
ഇന്നലെ വെെകിട്ടാണ് സംഭവം നടന്നതെന്നാണ് വിവരം. സംഭവത്തിൽ ഇന്ത്യ, ബ്രിട്ടനെ പ്രതിഷേധം അറിയിക്കും.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]