

കാനന പാതയിലൂടെ ഗവിയിലേക്ക് ഒരു സ്വപ്ന യാത്ര ; അവസരം ഒരുക്കി കോട്ടയം കെ എസ് ആർ ടി സി ; 1650രൂപമാത്രം ; അപ്പോൾ ഗവിക്കു പോവുക അല്ലേ… ഫെബ്രുവരി 7 ന്
സ്വന്തം ലേഖകൻ
കാനന പാതയിലൂടെ 90 കിലോമീറ്റർ സഞ്ചരിച്ച് ഗവി യിലൂടെ ഒരു യാത്ര സ്വപ്നംകാണാത്തവർ ഉണ്ടാകില്ല.അതിനുള്ള അവസരം കോട്ടയം കെ എസ് ആർ ടി സി ഒരുക്കിയിരിക്കുന്നു.
ഫെബ്രുവരി 7 തീയതി(ബുധൻ )കോട്ടയം -ഗവിട്രിപ്പ് വെളുപ്പിന് 5.30 പുറപ്പെടുന്നു. ഉച്ചയ്ക്കത്തെ ഊണ്, എൻട്രി ഫീസ്, ബോട്ടിംഗ് ഉൾപ്പെടെ 1650രൂപമാത്രം.താല്പര്യമുള്ളവർബന്ധപ്പെടുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അപ്പോൾ നമ്മൾ ഗവിക്കു പോവുക അല്ലേ…. ആനയും, കാട്ടുപോത്തും, കരിങ്കുരങ്ങും, സിംഹവാലൻ കുരങ്ങും, മലയണ്ണാനും, മാനും, കാട്ടുപന്നിയും എല്ലാം നേരിൽ കാണാനുള്ള അവസരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]