പൊങ്കലിനോടനുബന്ധിച്ച് ജനങ്ങൾക്ക് കിറ്റിനൊപ്പം 1000 രൂപയും നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ജനുവരി 15 നാണ് സംസ്ഥാനത്ത് പൊങ്കൽ ആഘോഷം. ഇതിന് മുന്നോടിയായി റേഷൻ കടകൾ വഴിയാണ് കിറ്റ് വിതരണം. ആദായനികുതി അടയ്ക്കുന്നവർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ എന്നിവരൊഴികെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റിനൊപ്പം 1000 രൂപയും സമ്മാനമായി വിതരണം ചെയ്യും. അരിയും പഞ്ചസാരയും ഉൾപ്പെടുന്നതാണ് സർക്കാരിന്റെ പൊങ്കൽ കിറ്റ്. കിറ്റിനും ധനസഹായത്തിനും പുറമേ സാരിയും മുണ്ടും […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]