ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയൻ താരം മാർനസ് ലബുഷെയ്ന് ചരിത്ര നേട്ടം. ഡേ-നൈറ്റ് ടെസ്റ്റുകളിൽ 1000 റൺസ് പൂർത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ലബുഷെയ്ൻ സ്വന്തമാക്കിയത്.
ഈ നേട്ടത്തിൽ ലബുഷെയ്ന് പിന്നിൽ സഹതാരം സ്റ്റീവ് സ്മിത്താണ് രണ്ടാമതുള്ളത്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

