
കണ്ണൂര്‍: കണ്ണൂരിൽ വീണ്ടും ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. പൂനെ -എറണാകുളം സൂപ്പർ ഫാസ്റ്റിന് നേരെയാണ് കല്ലേറുണ്ടായത്. രാത്രി ഒമ്പത് മണിയോടെ ധർമടത്തിനും തലശ്ശേരിക്കും ഇടയിലാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ ട്രെയിനിന്റെ എഡി കൊച്ചിന്റെ ചില്ല് പൊട്ടിയിട്ടുണ്ടെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.
Last Updated Dec 4, 2023, 11:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]