

മികച്ച അധ്യാപകരെ തിരഞ്ഞെടുത്ത് കേരള ആരോഗ്യ സർവകലാശാല
മുളങ്കുന്നത്തുകാവ്: കേരള ആരോഗ്യ സർവകലാശാല ഈ വർഷത്തെ മികച്ച അധ്യാപകരെ തിരഞ്ഞെടുത്തു.
മെഡിസിൻ വിഭാഗം (ഡോ. സൈമൺ ജോർജ്, പ്രൊഫ. ഓഫ്താൽമോളജി ഗവ. മെഡിക്കൽ കോളേജ് തിരുവനന്തപുരം), ആയുർവേദ സിദ്ധ യുനാനി (ഡോ. എ.വി. സ്മിത, അസോ. പ്രൊഫ., പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽ കോളേജ്, ചെറുതുരുത്തി), ഡെൻറൽ സയൻസ് (ഡോ. ഇന്ദു രാജ്, പ്രൊഫ., ഗവ. ഡെൻറൽ കോളേജ്, കോട്ടയം), നഴ്സിങ് (ഡോ. പി.എസ്. സോന, അസോ. പ്രൊഫ., ഗവ. കോളേജ് ഓഫ് നഴ്സിങ്, തിരു വനന്തപുരം), അലൈഡ് ഹെൽത്ത് സയൻസ് (ഡോ. ആർ. ദീപ, പ്രൊഫ., കോളേജ് ഓഫ് എം.എൽ.ടി., മെഡിക്കൽ ട്രസ്റ്റ് ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, കൊച്ചി), ഫാർമസ്യൂട്ടിക്കൽ സയൻസ് (ഡോ. എം. ശ്രീജിത്ത്, പ്രൊഫ., നസറത്ത് കോളേജ് ഓഫ് ഫാർമസി, തിരുവല്ല) എന്നിവരെയാണ് തിരഞ്ഞെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]