
കെപിസിസി മുൻ ജനറൽ സെക്രട്ടറി കെപി അനിൽ കുമാർ സിപിഐഎം ജില്ലാ കമ്മറ്റിയിലേക്ക്. കോഴിക്കോട് ജില്ലാ കമ്മറ്റിയിലേക്ക് എടുക്കാനുള്ള തീരുമാനത്തിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നൽകി. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നിർദേശം.
മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റാണ് നിർദേശം സംസ്ഥാന സെക്രട്ടറിയേറ്റിനും അയച്ചത്. കോൺഗ്രസിൽ നിന്ന് കൂടുതൽ പേരെ സിപിഐഎമ്മിൽ എത്തിക്കാൻ പദ്ധതിയുണ്ട്. മുൻ കെപിസിസി ജനറൽ സെക്രട്ടറി ആണ്.
Story Highlights: kp anil kumar cpim district committee
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]