
കോട്ടയം ജില്ലയിൽ നാളെ (05 /12 /2023) വാകത്താനം, അയർക്കുന്നം, മീനടം, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ (05 /12 /2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
1.കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, വെള്ളൂക്കുന്ന്, പൊങ്ങന്താനം , അസംപ്ഷൻ, മുടിത്താനം,എന്നീ ഭാഗങ്ങളിൽ 05-12-2023 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
2.അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലിമൂല, അയർക്കുന്നം പി എച്ച് സി, പെരുമ്പക്കുന്ന്, എന്നീ ഭാഗങ്ങളിൽ 05/12/2023 ചൊവ്വാഴ്ച 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും’.
3.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഏനാംചിറ, ഉദയ, ഇടനാട്ടുപടി, പ്ലാമ്മൂട് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (5-12-2023) രാവിലെ 9 മുതൽ 5മണി വരെ വൈദ്യുതി മുടങ്ങും.
4.മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പുത്തൻപുരപ്പടി ട്രാൻസ്ഫോർമറിൽ നാളെ (05-12-23)9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
5.നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ജോയി കമ്പനി,കെ യു നഗർ, പൂങ്കുടി,വോഡാഫോൺ, നിഷ കാക്കൂർ ,എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും.
6.പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ 5/12/23ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ ആലുംക്കൽ തകിട്ടി ഭാഗത്തും, രാവിലെ 1 1 മുതൽ വൈകുന്നേരം 5 വരെ നായിപ്ലാവ് പൊങ്ങൻപാറ,പന്തമാക്കൽ ഭാഗങ്ങളിലും വൈദുതി മുടങ്ങുന്നതായിരിക്കും.
7.പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇലകൊടിഞ്ഞി, ചെറുവള്ളികാവ്, കുറ്റിക്കൽ, ഇല്ലിമറ്റം, കല്ലേപ്പുറം എന്നിവിടങ്ങളിൽ കെഫോൺ ലൈൻ വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 10 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
8.പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇഞ്ചക്കാട്ടുകുന്ന്, തെക്കേപ്പടി, കൊച്ചുമറ്റം, സെമിനാരി, ട്രാൻസ്ഫോമുകളിൽ നാളെ (5/12/23).രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
9.കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാന്താടി, ഊഴക്കമാടം, ചിറപ്പുറം, ചൂരക്കാട്ടുപടി, പാദുവ, ചക്കുപുര, കുറുമുണ്ട എന്നീ സ്ഥലങ്ങളിൽ 5-12 -2023 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ 11കെ വി ടച്ചിങ് വെട്ടുന്നതിനാൽ വൈദ്യുതി വിതരണം മുടങ്ങും.
10.തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഡീലക്സ് പടി ചെമ്പുംപുറം എന്നീ സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
11.മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വട്ടവേലി, മധുരം ചേരിക്കടവ്, ഞാറയ്ക്കൽ , പൊൻ പള്ളി, ക്രിസ്റ്റീൻ 2 വര ട്രാൻസ്ഫോമറുകളിൽ നാളെ ( 05.12. 2023 ) രാവിലെ 9 മുതൽ 1.30 വരെയും ഗുഡ് ന്യൂസ് ട്രാൻസ്ഫോമറിൽ 2 മണി മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]