തിരുവനന്തപുരം∙ 49–ാമത് വയലാർ സാഹിത്യ അവാർഡ്
. ‘തപോമയിയുടെ അച്ഛൻ’ എന്ന കൃതിക്കാണ് പുരസ്കാരം.
ഒരു ലക്ഷംരൂപയും പ്രശസ്തി പത്രവും ശിൽപ്പവും ഉൾപ്പെടുന്നതാണ് . ടി.ഡി.രാമകൃഷ്ണൻ, എൻ.പി.ഹാഫീസ് മുഹമ്മദ്, പ്രിയ എ.എസ്.
എന്നിവരുൾപ്പെട്ട കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
ഒക്ടോബർ 27ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
പുരസ്കാരങ്ങൾ പ്രചോദനവും ഉത്തരവാദിത്തവുമാണെന്ന് സന്തോഷ് കുമാർ പ്രതികരിച്ചു. ജഡ്ജിങ് കമ്മിറ്റിയുടെ അധ്യക്ഷനായ പെരുമ്പടവം ശ്രീധരനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]