
പാലേരി മാണിക്യം സിനിമയുടെ റീ റിലീസിന് തീയറ്ററില്‍ എത്തിയ നടി മൈഥിലി മൈഥിലി ആദ്യം അഭിനയിച്ച പാലേരി മാണിക്യം വീണ്ടും തീയറ്ററുകളില്‍ പടത്തിലെ നായികയായ മൈഥിലി എറണാകുളത്ത് പടം കാണാന്‍ എത്തി മൈഥിലി എറണാകുളം വനിത വിനീത തീയറ്ററിലാണ് പടം കാണാന്‍ എത്തിയത് മൈഥിലിയുടെ കുഞ്ഞും പടം കാണുവാന്‍ എത്തിയിരുന്നു മൈഥിലിയുടെ ആദ്യപടമായിരുന്നു രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം രഞ്ജിത്ത് തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ച് 2009 ല്‍ ഇറങ്ങിയ ചിത്രമാണ് പാലേരി മാണിക്യം 4കെ അറ്റ്മോസിലേക്ക് റീമാസ്റ്റര്‍ ചെയ്യപ്പെട്ട് എത്തുന്ന ആദ്യ മമ്മൂട്ടി ചിത്രമാവുകയാണ് പാലേരി മാണിക്യം മമ്മൂട്ടി ട്രിപ്പിള്‍ റോളിലെത്തിയ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മഹാ സുബൈറും എ വി അനൂപും ചേര്‍ന്നാണ്. 2009 ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമാണ് പാലേരി മാണിക്യം ടിപി രാജീവന്റെ പാലേരി മാണിക്യം നോവലാണ് സിനിമായാത് ഒക്ടോബര്‍ 4 നാണ് ചിത്രം വീണ്ടും തീയറ്ററില്‍ എത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]