
കൊല്ലം എസ്എന്‍ കോളജില്‍ പൊളിറ്റിക്സ് വിഭാഗം അധ്യാപകനായിരുന്ന തെക്കേവിള ലക്ഷ്മി നഗര്‍ കൗസ്തുഭത്തില് പ്രൊഫ. കെ എന്‍ രാമചന്ദ്രന് അന്തരിച്ചു. 84 വയസായിരുന്നു. പുനലൂര്‍ എസ് എന്‍ കോളജിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ലളിത. അഡ്വ. സരിന് ആര് എല്‍ ,സിമി ആര് എല്‍ ,സയാന ആര് എല്‍ എന്നിവര്‍ മക്കളാണ്. സംസ്കാരം നാളെ രാവിലെ 11ന് കൊല്ലം പോളയത്തോട് വിശ്രാന്തിയില്‍ നടക്കും. (Prof. KN Ramachandran passed away)
Story Highlights: Prof. KN Ramachandran passed away
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]