

ഈരയിൽ കടവ് വാകശ്ശേരിൽ വി.എം. മാധവൻ പിള്ള നിര്യാതനായി
സ്വന്തം ലേഖകൻ
കോട്ടയം :ഈരയിൽ കടവ് വാകശ്ശേരിൽ വി.എം. മാധവൻ പിള്ള (88 – സോമൻ സാർ ) നിര്യാതനായി. കാരാപ്പുഴ എൻ എസ് എസ് ഹൈസ്ക്കൂൾ റിട്ട അധ്യാപകനാണ്. സംസ്കാരം നാളെ രാവിലെ 11 ന്(5 -10 -23) വിട്ടു വളപ്പിൽ.
ഓണംതുരുത്ത് കട്ടം കരിയിൽ സരോജിനിയമ്മയാണ് ഭാര്യ. മക്കൾ – ദിനേശ് കുമാർ (മസ്ക്കറ്റ് ) ദീലീപ് കുമാർ ( ജി എം ഫിനാൻസ് മംഗളം പത്രം) മധു (മസ്ക്കറ്റ്) ദീപ .മരുമക്കൾ – ബിന്ദു ജി.നായർ (അധ്യാപിക ഡി വി എച്ച് എസ് കുമാരനല്ലൂർ, ശ്രീല നായർ (ഡെപ്യൂട്ടീ മാനേജർ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളം), ഷർമിള ദേവി, സനൽ (എം ആർ എഫ്- വടവാതൂർ )
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |