ആലപ്പുഴ∙ പൊന്ത് വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ കടലിൽ വീണു കാണാതായ മത്സ്യത്തൊഴിലാളിയുടെ
കണ്ടെത്തി. വാടകയ്ക്കൽ അരേശേരിയിൽ വീട്ടിൽ ജോൺ ബോസ്കോയുടെ (ജിമ്മിച്ചൻ -52) മൃതദേഹമാണു കണ്ടെത്തിയത്.
രണ്ടിന് പുലർച്ചെ അഞ്ചിന് കാണാതായ ജിമ്മിച്ചന്റെ മൃതദേഹം ഇന്നു രാത്രി 8:20 ന് വീടിന് സമീപം കടൽത്തീരത്ത് അടിയുകയായിരുന്നു. പൊന്ത് വള്ളത്തിൽ ജിമ്മിച്ചൻ മാത്രമാണു മത്സ്യബന്ധനത്തിന് പോയത്.
വലയിട്ട് മത്സ്യം പിടിച്ച ശേഷം വല മടക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആലപ്പുഴ സൗത്ത് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
ഭാര്യ: സൂസമ്മ. മക്കൾ: ദൃശ്യ, അഞ്ജു.
മരുമകൻ: ദേവസ്യ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]