
First Published Aug 4, 2024, 4:36 PM IST | Last Updated Aug 4, 2024, 4:49 PM IST പാരീസ്: ഒളിംപിക്സ് ഹോക്കിയില്‍ ബ്രിട്ടനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ഇന്ത്യ സെമിയിലെത്തിയതിന് പിന്നാലെ മലയാളി ഗോള്‍ കീപ്പര്‍ പി ആര് ശ്രീജേഷിനെ വാഴ്ത്തി ആരാധകര്‍. തുടക്കത്തിലെ അമിത് രോഹിദാസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ ഇന്ത്യയ്ക്കെതിരെ തുടര്‍ച്ചയായി ബ്രിട്ടൻ ആക്രമിച്ചപ്പോള്‍ ശ്രീജേഷിന്റെ ചോരാത്ത കൈകളാണ് ഇന്ത്യയെ കാത്തത്.
മത്സരത്തില്‍ നിരവധി നിര്‍ണായക സേവുകള്‍ നടത്തിയ ശ്രീജേഷ് പെനല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രിട്ടന്റെ കോണര്‍ വില്യംസിനെ പ്രതിരോധിച്ചപ്പോള്‍ ഷോട്ട് പുറത്ത് പോയി. പിന്നാലെ ഫില്‍ റോപ്പറുടെ ഷോട്ട് ശ്രീജേഷ് അവിശ്വസനീയമായി രക്ഷപ്പെടുത്തിതോടെയാണ് തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലും സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്.
10 പേരുമായി പൊരുതി ബ്രിട്ടനെ വീഴ്ത്തി ഇന്ത്യ ഹോക്കി സെമിയില്‍, വീരനായകനായി ശ്രീജേഷ് മത്സരശേഷം ശ്രീജേഷ് പറഞ്ഞത്, ഈ മത്സരത്തിനിറങ്ങുമ്പോള്‍ ഞാന്‍ ചിന്തിച്ചത് ഇതില്‍ ജയിച്ചില്ലെങ്കില്‍ ഇന്ത്യൻ കുപ്പായത്തില്‍ എന്റെ അവസാന മത്സരമാകുമിതെന്നായിരുന്നു. ജയിച്ചാല്‍ എനിക്ക് രണ്ട് മത്സരം കൂടി ഇന്ത്യൻ കുപ്പായത്തില്‍ കളിക്കാനാകുമല്ലോ.
ഒളിംപിക്സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ് ഒരിക്കല്‍ കൂടി ഇന്ത്യൻ വിജയത്തില്‍ തലയെടുപ്പോടെ നിന്നു. ഒരിക്കല്‍ കൂടി ഇന്ത്യയുടെ രക്ഷകനായ ശ്രീജേഷ് സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്കും മേജര്‍ ധ്യാന്‍ചന്ദിനുമൊപ്പം ആദരവ് അര്‍ഹിക്കുന്ന കളിക്കാരനാണെന്ന് ആരാധകര്‍ കുറിച്ചു.ഇന്ത്യൻ ഹോക്കിയിലെ ഗോട്ട് ആണ് ശ്രീജേഷ് എന്നും ആരാധകര്‍ പറയുന്നു.
ആരാധകരുടെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ നോക്കാം. PR Sreejesh 🇮🇳🔥
‘THE LEGEND’
‘THE WALL’#Olympics #Hockey pic.twitter.com/h0dvVFP09P
— Krishna (@Atheist_Krishna) August 4, 2024
BULID A STATUE FOR PR SREEJESH.
🥶 – The Man, The Myth, The Legend. pic.twitter.com/gfQvkmeMkk — Johns.
(@CricCrazyJohns) August 4, 2024 PR Sreejesh said, “I said to myself, it could be my last match or if I save it I can play 2 more matches here. Happy for the win”.
pic.twitter.com/GZ5ZKTxjP9
— Mufaddal Vohra (@mufaddal_vohra) August 4, 2024
PR Sreejesh #GreatestGoalKeeper#Hockey #India#Congratulations pic.twitter.com/8kTfdOOX6P
— indianhistorypics (@IndiaHistorypic) August 4, 2024
Keeper taking us to the next step! 🇮🇳
You are a True Hero, PR Sreejesh!
👏🏼🔥 #WhistleForIndia #Paris2024 #Olympics pic.twitter.com/kKewAFzK0c
— Chennai Super Kings (@ChennaiIPL) August 4, 2024
Untold Story of PR Sreejesh!
From his father selling their cow for a hockey kit to becoming the world’s best goalkeeper 🔥
#Hockey #ParisOlympics2024 pic.twitter.com/ns2ijOSooc
— Gems of Shorts (@Warlock_Shabby) August 4, 2024
INDIA QUALIFIED INTO THE SEMI-FINAL OF THE HOCKEY IN PARIS OLYMPICS 🇮🇳
– Down to 10 players, India made a memorable comeback & won in Penalties, hero is PR Sreejesh…!!!! pic.twitter.com/UpvloOm6WC
— Johns.
(@CricCrazyJohns) August 4, 2024 He is Sreejesh, we are his PR ❤️🏑#IndvsGBR pic.twitter.com/flcQxLi6uF — Rofl Gandhi 2.0 🏹 (@RoflGandhi_) August 4, 2024 PR SREEJESH, YOU’RE A LEGEND! 🙌🇮🇳 WHAT AMAZING SAVES TODAY—YOU KEPT US IN THE GAME!
WE’RE SO PROUD OF YOU! 💪🧤#Shreejesh #Hockey #Paris2024 #Olympics #India #Britain #IndVsGBR #ParisOlympics2024 pic.twitter.com/SAMUR84Tcw
— World Stats (@Stat_freak) August 4, 2024
NO fan’s of #Hockey will pass without like this post.
Chak de India ❣
Congratulation to enter semifinals.
We want #GOLD 🥇 in #Olympics .
The Wall PR Sreejesh 🏑#Olympics2024Paris #Paris2024 #Sreejesh #Olympics2024Paris #Perletti #Badminton #lakshaysen pic.twitter.com/wDjFcVzDJn
— Geeta Dubey (@geetadubey574) August 4, 2024
I am #DhanrajPillay for this generation, says #PRSreejesh after famous win over Australia🏑
Read: https://t.co/EcAjTle40H #Paris2024 #Olympics pic.twitter.com/LkG0lmxmAx
— TOI Sports (@toisports) August 2, 2024
No fan of #Hockey will pass without like this post.
Chak de India 🇮🇳♥️
Congratulation to enter semifinals.
We want 🥇 in #Olympics . The Wall PR Sreejesh 🔥🏑
‘THE LEGEND’ #Olympics2024Paris#GOLD #Paris2024 #Sreejesh #Olympics2024Paris #Perletti #Badminton #lakshaysen pic.twitter.com/GErfK7GYIB
— Neeraj Agrawal (@NeerajAgrawal57) August 4, 2024
No fan of #Hockey will pass without like this post.
Chak de India 🇮🇳♥️
Congratulation to enter semifinals.
We want 🥇 in #Olympics .
The Wall PR Sreejesh 🔥🏑
‘THE LEGEND’ #Olympics2024Paris#GOLD #Paris2024 #Sreejesh #Olympics2024Paris #ol pic.twitter.com/CLoIgb6F46
— Sαɳαƚαɳι Dιƙʂʂԋα (@Sa_na_taniD_) August 4, 2024
PR SREEJESH, REMEMBER THE NAME 🇮🇳🔥 pic.twitter.com/OWbj4aNflp
— AFA India Official (@AFA_IND) August 4, 2024
Off to Semis. 🇮🇳🇮🇳🇮🇳
Best match of this Olympics by every standards.
You Rock PR Sreejesh. You Rock Indian Defence 🔥🔥🔥🔥.
#Paris2024#Hockey pic.twitter.com/dlXFv540JD — The Analyzer (News Updates🗞️) (@Indian_Analyzer) August 4, 2024 India were down to 10 men, but Sreejesh said I’m good enough to save everything. 🥶 – Statue needed for PR Sreejesh.
🫡 pic.twitter.com/a2Z3Ol8gP6 — Mufaddal Vohra (@mufaddal_vohra) August 4, 2024 Never saw Major Dhyanchand playing but lucky enough to see PR Sreejesh live . He deserves the same respect like Sachin & Major Dhyanchand .
He’s right there in leagues of GOAT Mad Respect ❤️#Hockey #Olympics2024Paris pic.twitter.com/TKazydw5fr — Riseup Pant (@riseup_pant17) August 4, 2024 Words cannot describe this man!! PR Sreejesh you absolute legend!!
🇮🇳🇮🇳🇮🇳 India in the Semis!!! #Olympics pic.twitter.com/Rzfkff6uwB — Rakshit (@FantasyScout_11) August 4, 2024 #Paris2024 #Olympics#Hockey, Men’s Pool B IND vs AUS PR SREEJESH!
What a save that is. One of the best I have seen from him, on the floor, puts up the stick to his right just in time.
https://t.co/2DFWylTb8n pic.twitter.com/tXRlcX59Ky — Vinayakk (@vinayakkm) August 2, 2024 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]