
സ്കൂട്ടറിൽനിന്നു താഴെ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഹെൽമറ്റില്ല – വിഡിയോ
കണ്ണൂർ∙ പഴയങ്ങാടിയിൽ സ്കൂട്ടറിൽനിന്നു താഴെ വീണ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പഴയങ്ങാടി – പിലാത്തറ റോഡിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
എതിർ ദിശയിൽ വരികയായിരുന്ന ലോറി കൃത്യസമയത്തു നിർത്തിയതിനാലാണ് പെൺകുട്ടി രക്ഷപ്പെട്ടത്. മുന്നിലിരുന്ന രണ്ട് പെൺകുട്ടികൾക്ക് ഹെൽമറ്റുണ്ടായിരുന്നെങ്കിലും താഴെ വീണ പെൺകുട്ടി ഹെൽമറ്റും ധരിച്ചിരുന്നില്ല.
പെൺകുട്ടി നിസ്സാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് എടുത്തിട്ടുളളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]