
ദന്തല്‍ ഡോക്ടറെ കാക്കനാട് ടി വി സെന്റര്‍ താണാപാടത്തെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തി. കോഴിക്കോട് വെസ്റ്റ് ഹില്‍ അത്താണിക്കല്‍ പെരുമാനൂര്‍ വീട്ടില്‍ സോഡി ജോണിന്റെ ഭാര്യ ബിന്ദു ചെറിയാനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 39 വയസായിരുന്നു. ഫ്ളാറ്റില്‍ ഒറ്റക്കായിരുന്നു താമസം. (dentist found dead in kakkanad flat)
തിരുവാണിയൂര്‍ ലയണ്‍സ് ഹോസ്പ്പിറ്റലിലെ ഡോക്ടറാണ്. മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എഫ്രേം സോഡി ,ബെഞ്ചമിന്‍ സോഡി എന്നിവര്‍ മക്കളാണ്.
Story Highlights : dentist found dead in kakkanad flat
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]