
കോട്ടയം ജില്ലയിൽ നാളെ (05/ 06/2024) തെങ്ങണാ, ഈരാറ്റുപേട്ട, കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (05/06/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുട്ടിച്ചൻ ട്രാൻസ്ഫോർമറിൽ നാളെ (05 -06-24)രാവിലെ 9.30 മുതൽ 5 വരെയും വടക്കേക്കര ടെമ്പിൾ ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (5 -6-2024)H T ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.30മുതൽ വൈകിട്ട് 5 വരെ അരുവിത്തുറ കോളേജ്, കടുവാമുഴി, റോട്ടറി ക്ലബ്, ആറാംമൈൽ, കൊണ്ടൂർ, ചേന്നാട് കവല, പെരുനിലം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാലായിപ്പടി, കേരളബാങ്ക്,ആനമുക്ക്,സാജ്ക്കോ, ഔട്പോസ്റ്റ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ 05/06/2024 ന് രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 2 മണി വരെയും, ചന്ദ്രത്തിൽപ്പടി, അറക്കത്തറ,ലീ പോളിമർ, ദിയ റബ്ബർ , പ്രീമിയം HT, ഷാരോൺ, ലീ അസോസിയേറ്റ്സ്, മാസ്റ്റർടെക് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കാളച്ചന്ത ട്രാൻസ്ഫോർമറിൽ നാളെ(05/06/24) 9:30 മുതൽ 5 വരെയും ആറാണി, വട്ടക്കാവ് ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എറികാട്, കൈതേപ്പാലം, ഇട്ടിമാണി കടവ് ,വെട്ടത്ത് കവല, ചേരുംമൂട്ടിൽ കടവ്, ദേവപ്രഭ, മാങ്ങാനം ടെമ്പിൾ, നടേപ്പാലം, പാലാഴി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്സ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ നാളെ( 5/6/2024 )രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പീടിയേക്കൽ പടി അജി നോറ ,മൗണ്ട് മേരി, ജേക്കബ് ബേക്കറി, ജോൺ ഓഫ് ഗോഡ്, പാരഗൺപടി ട്രാൻസ്ഫോമറുകളിൽ നാളെ (05.06.24) രാവിലെ 10 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് എസ് വളവ് ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങു ന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]