തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ എസ്എഫ്ഐക്കാരുടെ റാഗിംഗിനെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർത്ഥി സിദ്ധാർത്ഥിൻെറ അമ്മ വി ഡി സതീശൻെറ പുതുയുഗ യാത്രാ വേദിയിൽ. നെുമങ്ങാട് യാത്രയെത്തിപ്പോഴുള്ള വേദിയിൽ വച്ച് സിദ്ധാർത്ഥിൻെറ ചിത്രം അമ്മ ഷീബ പ്രതിപക്ഷ നേതാവിന് കൈമാറി.
സിദ്ധാർത്ഥിൻെറ മരണത്തിന് കാരണക്കാരായ സർവ്വകലാശാലയിലെ ഉദ്യോഗസ്ഥരെയും എസ്എഫ്ഐക്കാരെയും ഇപ്പോഴും സർക്കാർ സംരക്ഷിക്കുകയാണെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ നീതി ലഭിക്കാനുള്ള നടപടികളുണ്ടാകണമെന്നും ഷീബ നിവേദനവും നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

