
കൊച്ചി: റാഗിംഗ് നിരോധന നിയമത്തിന് അനുസൃതമായ ചട്ടങ്ങൾ സർക്കാർ രൂപീകരിക്കാത്തത് നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് തടസമായെന്ന് ഹൈക്കോടതി. ചട്ടങ്ങൾ രൂപീകരിക്കാനും 27 വർഷം മുമ്പു നിലവിൽ വന്ന നിയമത്തിൽ കാലാനുസൃതമായ മാറ്റം വേണോ എന്ന് നിർദ്ദേശിക്കാനും സർക്കാർ ഉടൻ കർമ്മ സമിതി രൂപീകരിക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]