
കൊല്ലം: രണ്ടാം പിണറായി മന്ത്രിസഭയുടെ പ്രവർത്തനം മുതൽ, വിവിധ വിഷയങ്ങളിലെ സർക്കാർ – പാർട്ടി നിലപാടുകൾ വരെ. ഇന്നാരംഭിക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ ചൂടേറുന്ന ചർച്ചയ്ക്ക് വിഷയങ്ങളേറെ. ഉദ്ഘാടനത്തിനു ശേഷം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടും തുടർ ദിവസങ്ങളിലടക്കം അതേക്കുറിച്ച് നടക്കുന്ന ചർച്ചയും നിർണായകമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net