

സിദ്ധാർത്ഥിൻ്റെ മരണം അന്വേഷണം സി ബി ഐ യ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ബി ഡി ജെ എസ് ഗാന്ധി സ്ക്വയറിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: അതിക്രൂരമായ നിലയിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിൻ്റെ മരണത്തെപ്പറ്റിയുള്ള അന്വേഷണം സി ബി ഐ യ്ക്ക് വിടണമെന്ന് ബി ഡി ജെ എസ് ഈ ആവശ്യമുന്നയിച്ച് ഗാന്ധി സ്ക്വയറിൽ ഇന്ന് വൈകിട്ട് 6 ന് പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു.
സംസ്ഥാനജനറൽ സെക്രട്ടറി എ.ജി. തങ്കപ്പൻ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എം.പി. സെൻ എ.പി.അനിൽകുമാർ , അഡ്വ.ശാന്താറാം റോയി തോളൂർ തുടങ്ങിയവർ സംസാരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |