

കോട്ടയം എസ്സ് എച്ച് മൗണ്ട് റോഡിൽ ടാറിങ് പ്രവർത്തനം ; എസ്സ് എച്ച് മൗണ്ട് മുതൽ കുമാരനെല്ലൂർ വരെ മാർച്ച് ആറ് മുതൽ വാഹനഗതാഗതം നിരോധിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: എസ്സ് എച്ച് മൗണ്ട് റോഡിൽ എസ്സ് എച്ച് മൗണ്ട് മുതൽ കുമാരനെല്ലൂർ വരെ ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ മാർച്ച് ആറ് ബുധനാഴ്ച മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഈ റോഡിലൂടെ വാഹനഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നതായി ഏറ്റുമാനൂർ പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]