ശ്രീകാന്തും വർഷവും കാർ വാങ്ങാനായി ഏട്ടൻ സുധി ജോലി ചെയ്യുന്നു എന്ന് പറഞ്ഞ ഷോറൂമിലേക്ക് പോകുന്നു. പക്ഷെ സുധി എന്നൊരാൾ അവിടെ ജോലി ചെയ്യുന്നില്ലെന്ന് അറിയുന്നു.
ശ്രീകാന്ത് നേരെ സുധിയെ ഫോൺ ചെയ്യുന്നു. താൻ നിലവിൽ അവിടെ ഇല്ലെന്നും ഹെഡ് ഓഫീസിൽ ആണെന്നും പറഞ്ഞ് സുധി കഷ്ടിച്ച് രക്ഷപ്പെടുന്നു.
ശ്രീകാന്തും വർഷയും അത് വിശ്വസിക്കുന്നു. ഇനി പുതിയ കഥ.
സച്ചി ജോലി കഴിഞ്ഞ് വീട്ടിലെത്തുന്നു. ഇന്ന് സച്ചിയെത്തിയത് വെറും കയ്യോടെ അല്ല.
ഭാര്യക്ക് കഴിക്കാനായി ചിക്കൻ 65 വും വാങ്ങിയാണ് വരവ്. ഇതെന്റെ ഭാര്യ രേവതിക്ക് കഴിക്കാനായി ഞാൻ വാങ്ങിയ ചിക്കൻ 65 ആണെന്ന് സച്ചി അവിടുള്ള എല്ലാവരോടുമായി പറയുന്നു.
അതോടൊപ്പം രേവതിയെക്കൊണ്ട് മാത്രം ആ വീട്ടിലെ ജോലികൾ മുഴുവൻ ചെയ്യിക്കുന്നതിലുള്ള അമർഷവും സച്ചി തുറന്നു പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]