

കോട്ടയം പാക്കിൽ പവർ ഹൗസിന് സമീപം വൈകിട്ട് നടന്ന ബൈക്കപകടത്തിൽ മരണം രണ്ടായി; മരിച്ചത് സ്കൂൾ വിദ്യാർത്ഥികൾ; സിസിടിവി ദൃശ്യങ്ങൾ കാണാം
കോട്ടയം: പാക്കിൽ പവർ ഹൗസിന് സമീപം ഇന്ന് വൈകുന്നേരം നടന്ന അപകടത്തിൽ
നിയന്ത്രണം തെറ്റിയെത്തിയ ബൈക്ക്
പിക്കപ്പ് വാനിലിടിച്ച് പരിക്കേറ്റ രണ്ടാമനും മരിച്ചു.
പള്ളംമറ്റത്തിൽ ജോഷ്വാ ജോയൽ ആണ് അപകടത്തിന് പിന്നാലെ മരിച്ചത്. ജോഷ്വാ ജോയലിനൊപ്പം ഉണ്ടായിരുന്ന അബിയൽ തോമസിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അൽപം മുൻപ് മരിച്ചു.
ചെയിൻ പൊട്ടി നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞ ബൈക്ക്, എതിർ ദിശയില്‍ നിന്നും എത്തിയ ടാറ്റാ എയ്സിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |