
.news-body p a {width: auto;float: none;}
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം. ഈ മാസം 20ലേക്കാണ് ഉപതിരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്. കൽപ്പാത്തി രഥോത്സവം കണക്കിലെടുത്താണ് നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഈ മാസം 13നാണ് തിരഞ്ഞെടുപ്പ് നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നത്. വയനാട്ടിലെയും ചേലക്കരയിലെയും തീയതിയിൽ മാറ്റമുണ്ടോകുമോയെന്നതിൽ ഔദ്യോഗിക അറിയിപ്പ് എത്തിയിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]