കാസർകോട്: കുമ്പള ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട വിവാദത്തിൽ എംഎസ്എഫ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ എസ്എഫ്ഐയും പ്രതിഷേധവുമായി സ്കൂളിലേക്ക് എത്തി.
ഐക്യദാർഢ്യ പരിപാടി തടഞ്ഞ അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് പ്രവർത്തകർ മണിക്കൂറുകളോളം പ്രതിഷേധിച്ചു. രാവിലെ സ്കൂളിൽ പിടിഎ യോഗം നടന്നിരുന്നു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]