
.news-body p a {width: auto;float: none;} തായ്പെയ്: തെക്കൻ തായ്വാനിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 9 പേർക്ക് ദാരുണാന്ത്യം. ഇന്നലെ പ്രാദേശിക സമയം രാവിലെ 9.40ന് പിംഗ്ടംഗ് കൗണ്ടിയിലായിരുന്നു സംഭവം.
മൂന്ന് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
300ഓളം രോഗികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]