
ന്യൂഡൽഹി : പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിൽ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് സിലിണ്ടറിന് സബ്സിഡി 300 രൂപയായി ഉയർത്തി, പാചക വാതകത്തിന്റെ സബ്സിഡി ഒരു മാസത്തിനുള്ളിൽ ഗവൺമെന്റ് രണ്ടാമത്തെ തവണയാണ് പരിഷ്കരിക്കുന്നത്.
ഓഗസ്റ്റിൽ നേരത്തെ പ്രഖ്യാപിച്ച 200 രൂപ സബ്സിഡിയുടെ കൂടെ 100 രൂപയുടെ കൂടെ വർധനവ് ലഭിക്കും
കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഈ വർദ്ധനവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു, “ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് മുമ്പത്തെ 200 രൂപയിൽ നിന്ന് 300 രൂപ സബ്സിഡി ലഭിക്കും”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]