
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി – കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ വായ്പ അടച്ചവരുടെ ആധാരം തിരികെ നല്കാന് ഇ ഡിയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. അതേസമയം ബാങ്ക് രേഖാമൂലം ആവശ്യപ്പെട്ടാല്‍ തിരികെ നല്കുന്നതില് തടസമില്ലെന്ന് ഇ ഡി കോടതിയില്‍ വ്യക്തമാക്കി. ബാങ്കിന് അപേക്ഷ നല്കാന് പരാതിക്കാരോട് കോടതി ആവശ്യപ്പെട്ടു. ബാങ്ക് അധികൃതര്‍ അപേക്ഷ നല്കിയാല് വായ്പ തിരിച്ചടച്ചവരുടെ ആധാരങ്ങള്‍ തിരികെ നല്‍കണമെന്നും അന്വേഷണത്തിന് ആവശ്യമുള്ള ആധാരങ്ങളുടെ പകര്‍പ്പ് എടുത്തശേഷം അസ്സല് ആധാരം തിരികെ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.