
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് പിഎസ് സി പരീക്ഷകൾ മാറ്റി. തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടക്കേണ്ട
ജെയിൽ വകുപ്പ് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷ മാറ്റി. പേരൂർക്കട എസ്എപി ഗ്രൗണ്ടിലും മാർ ഇവാനിയോസ് കോളേജ് ഗ്രൗണ്ടിലുംം നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. മുട്ടിൽ മരം മുറിക്കേസ്; അപ്രതീക്ഷിത ഉപരോധ സമരവുമായി എം.എൽ.എ, നാളെ സിപിഎം വില്ലേജ് ഓഫീസ് മാർച്ച് ‘വിനോദിനി കോടിയേരി സങ്കടം പറഞ്ഞ ദിവസം തന്നെ സഹോദരനെ ചൂതാട്ടത്തിന് പിടിച്ചത് യാദൃശ്ചികമാകാം’, പരിഹസിച്ച് രാഹുൽ https://www.youtube.com/watch?v=q1yeHzWTH88 https://www.youtube.com/watch?v=Ko18SgceYX8 Last Updated Oct 3, 2023, 7:47 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]