
ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ പേരില്‍ നിയമന കോഴ തട്ടിപ്പ് നടത്തിയ കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണംസംഘം. അഭിഭാഷകന് റഹീസ് ആണ് അറസ്റ്റിലായത്. ഇയാളാണ് വ്യാജ ഇ മെയില്‍ ഉണ്ടാക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പരാതിക്കാരന് ഹരിദാസന് ഒളിവിലാണെന്നാണ് പൊലീസ് സംശയിക്കുന്നത് . ഇയാളുടെ ഫോണില്‍ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഹരിദാസന്റെ സുഹൃത്തും മുന്‍ എഐഎസ്എഫ് നേതാ വുമായ ബാസിത്തിനെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു. ഇന്ന് രാവിലെയാണ് മലപ്പുറത്ത് നിന്ന് അഭിഭാഷകന് റഹീസിനെയും ബാസിത്തിനെയും തിരുവനന്തപുരത്തെത്തിച്ച് കന്റോണ്‍മെന്റ് പൊലീസ് […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]