
സ്വന്തം ലേഖകൻ അയ്മനം : ഒളശ്ശ അലക്കുകടവ് ഉണർവ്വ് പുരുഷ സ്വയം സഹായസഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സി ജെ ഗണേഷ് കുമാർ അനുസ്മരണവും, ഓണാഘോഷവും നടത്തി. സംഘം പ്രസിഡന്റ് എ സി രോഷനും, രാജമണിയും ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.
പി കെ മനോജ്, പ്രശോഭ് എന്നിവർ സമീപം. The post ‘ഉണർവ്വ്’ ; അനുസ്മരണവും, ഓണാഘോഷവും നടത്തി ഒളശ്ശ അലക്കുകടവ് പുരുഷ സ്വയം സഹായസഹകരണ സംഘം appeared first on Third Eye News Live.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]