
ഷിക്കാഗോയിൽ വെടിവയ്പിൽ 4 മരണം; അക്രമിക്കായി തിരച്ചിൽ
ഷിക്കാഗോ ∙ യുഎസിലെ ഷിക്കാഗോയിൽ അജ്ഞാതൻ ജനക്കൂട്ടത്തിനു നേരെ നടത്തിയ വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു. 14 പേർക്കു പരുക്കേറ്റു.
3 പേരുടെ നില ഗുരുതരമാണ്. റാപ് ആൽബം റിലീസുമായി ബന്ധപ്പെട്ട് റസ്റ്ററന്റിൽ കൂടിനിന്നവരെയാണ് വെടിവച്ചത്.
അക്രമി വാഹനത്തിൽ കടന്നുകളഞ്ഞു. വെടിയേറ്റവരിൽ 13 പേർ വനിതകളും 5 പേർ യുവാക്കളുമാണ്.
2 വനിതകളും 2 പുരുഷന്മാരുമാണ് മരിച്ചത്. അക്രമിക്കായി തിരച്ചിൽ നടക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]