
മുംബൈ: ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്നും വമ്പൻ നേട്ടം. ഇന്നത്തെ വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ സെൻസെക്സ് വമ്പൻ കുതിപ്പാണ് നടത്തിയത്. ആദ്യ മണിക്കൂറിൽ തന്നെ സെൻസെക്സ് 80,000 പോയിന്റ് മറികടന്നു. 186 പോയിന്റ് കൂടി സെൻസെക്സ് 80,173 ൽ എത്തി. ബാങ്ക്, ഐ ടി ഓഹരികളാണ് ഇന്നും വമ്പൻ നേട്ടത്തിലായിട്ടുള്ളത്.
Last Updated Jul 4, 2024, 12:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]