
ബിഗ് ടിക്കറ്റ് 10 മില്യൺ ദിർഹം സ്വന്തമാക്കിയത് ഇന്ത്യയിൽ നിന്നുള്ള റൈസുർ റഹ്മാൻ അനിസുർ റഹ്മാൻ (RAISUR RAHMAN ANISUR RAHMAN). ടിക്കറ്റ് നമ്പർ 078319. സ്റ്റോറിൽ നിന്നും വാങ്ങിയ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് ഭാഗ്യം സ്വന്തമായത്.
പത്ത് വിജയികളെക്കൂടി നറുക്കെടുപ്പിൽ പ്രഖ്യാപിച്ചു. രണ്ട് മുതൽ11 വരെ സ്ഥാനങ്ങളിൽ എത്തിയവർ നേടിയത്. ഇവരിൽ ആറ് ഇന്ത്യക്കാരുണ്ട്.
മറ്റു വിജയികളുടെ വിവരങ്ങൾ ചുവടെ –
CHATURA KURUPPU NANAYAKKARA – 239782 (ടിക്കറ്റ് നമ്പർ)
Jyothi Gangadharan Krishnan – 235651
Arfah Ibrahim – 136070
SUBHASH DHARMAN – 002111
Subhash Chandrabose – 076951
Zhanna Makhmutova – 089035
Chinnachimuthu Easwaran – 035002
STABY EDAKKALATHUR JOHNY – 293533
Ahmad Anis Karkanawi – 022042
LAKSHMANA PERUMAL PADMANABHAN – 051727
Last Updated Jul 3, 2024, 5:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]