
ബിഗ് ടിക്കറ്റിന്റെ Series 275 ഡ്രോ പൂർത്തിയായപ്പോൾ 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത് യു.എ.ഇ പൗരനായ മുബാറക്ക് ഗരീബ് റാഷിദ് സലീം അൽദഹേരി. ഇന്ത്യൻ പ്രവാസി ശ്രീനിവാസ് ഗെദ്ദഡ സ്വന്തമാക്കി.
മുബാറക്ക് ഗരീബ് റാഷിദ് സലീം അൽദഹേരി – 20 Million Grand Prize Winner
യു.എ.ഇ പൗരനായ മുബാറക്ക് വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ്. രണ്ടു വർഷം മുൻപ് അൽ എയ്ൻ വിമാനത്താവളത്തിലൂടെ പോകുമ്പോഴാണ് ആദ്യമായി അദ്ദേഹം ബിഗ് ടിക്കറ്റ് ശ്രദ്ധിച്ചത്. അന്ന് മുതൽ സ്ഥിരമായി ടിക്കറ്റ് എടുക്കാൻ തുടങ്ങി. ഓരോ മാസവും ഒരു ടിക്കറ്റ് അല്ലെങ്കിൽ രണ്ട് മാസം കൂടുമ്പോൾ ഒന്ന് ഇതായിരുന്നു രീതി.
20 മില്യൺ ദിർഹം ലഭിച്ചു എന്ന ഫോൺകോൾ ലഭിച്ചത് അവിശ്വസനീയമായിരുന്നു എന്നാണ് മുബാറക് പറയുന്നു. “തികച്ചും അപ്രതീക്ഷിതമായിരുന്നു. പക്ഷേ, നല്ല വാർത്ത. സർപ്രൈസ്.” — അദ്ദേഹം പറഞ്ഞു.
പുതുതായി ഒരു വീട് വാങ്ങാൻ പണം ഉപയോഗിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇനിയും അദ്ദേഹം പറയുന്നു.
ശ്രിനിവാസ് ഗെദ്ദഡ – BMW M440i Winner
ടിക്കറ്റ് നമ്പർ 029905 ആണ് ശ്രീനിവാസിന് ഭാഗ്യം കൊണ്ടുവന്നത്. സന്തോഷ വാർത്ത അറിയിക്കാൻ അദ്ദേഹത്തെ വിളിച്ചെങ്കിലും നമ്പർ സ്വിച്ച്ഡ് ഓഫ് ആയിരുന്നു.
ബിഗ് ടിക്കറ്റ് വിപുലമായ സമ്മാനങ്ങളാണ് ജൂൺ മാസം അവതരിപ്പിക്കുന്നത്. 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് ആണ് നേടാനാകുക. കൂടാതെ 3x AED 150,000 ആഴ്ച്ചതോറും ഇ-ഡ്രോകൾ, Big Win Contest എന്നിവയുമുണ്ട്. പ്രത്യേകം ടിക്കറ്റ് ബണ്ടിൽ ഓഫറുമുണ്ട്. മാസം മുഴുവൻ ഇത് ലഭ്യവുമാണ്.
ജൂലൈ മൂന്നിനാണ് ലൈവ് ഡ്രോ. അതേ ദിവസം ത്നെ മൂന്നു പേർക്ക് സമാശ്വാസ സമ്മാനമായി AED 75,000 വീതം ലഭിക്കും. ജൂണിൽ ആഴ്ച്ചതോറും 3x വിജയികൾക്ക് 150,000 ദിർഹം വീതം നേടാം.
Big Win Contest വഴി ഗ്യാരണ്ടീഡ് ക്യാഷ് സമ്മാനങ്ങളും നേടാം. ജൂൺ 1 മുതൽ 25 വരെയുള്ള തീയതികളിൽ ഒറ്റ ഇടപാടിൽ രണ്ടോ അതിലധികമോ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ജൂലൈ മൂന്നിന് ലൈവ് ഡ്രോ കാണാനും ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും നേടാനും കഴിയും. 20,000 ദിർഹം മുതൽ 1,50,000 ദിർഹം വരെയാണ് ക്യാഷ് പ്രൈസുകൾ. ജൂലൈ ഒന്നിന് നാല് മത്സരാർത്ഥികളുടെ പേരുകളും ബിഗ് ടിക്കറ്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.
ലക്ഷ്വറി കാർ പ്രേമികൾക്കും മികച്ച മാസമാണിത്. ജൂലൈ 3-ന് നിസ്സാൻ പട്രോൾ കാർ നേടാൻ അവസരമുണ്ട്. ഓഗസ്റ്റ് 3-ന് റേഞ്ച് റോവർ വെലാർ നേടാൻ അവസരം. ഡ്രീം കാർ സീരീസിന്റെ ഭാഗമായാണ് ഇത്.
കൂടാതെ എല്ലാത്തിനേക്കാളും അടിപൊളി ഓഫറാണ് ജൂൺ 1 മുതൽ 30 വരെ. ഓൺലൈൻ ഉപയോക്താക്കൾക്ക് Buy 2, Get 2 Free ഓഫർ നേടാം. ബിഗ് ടിക്കറ്റിലും ഡ്രീം കാർ ടിക്കറ്റിലും ഇത് ലഭ്യമാണ്. Zayed International Airport അല്ലെങ്കിൽ Al Ain Airport എന്നിവിടങ്ങളിൽ നിന്നും ടിക്കറ്റ് വാങ്ങുന്നവർക്ക് Buy 2, Get 3 Free for Big Ticket, Buy 2, Get 4 Free for Dream Car എന്നിങ്ങനെയാണ് ഓഫർ. മാസം മുഴുവൻ ഈ ഓഫർ ലഭ്യമാണ്. അതായത് കൂടുതൽ ടിക്കറ്റ് എടുത്താൽ, കൂടുതൽ വിജയ സാധ്യത.
ടിക്കറ്റുകൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം അല്ലെങ്കിൽ Zayed International Airport, Al Ain Airport സ്റ്റോറുകൾ സന്ദർശിക്കാം.
The weekly E-draw dates:
Week 1: 1st – 9th June & Draw Date – 10th June (Tuesday)
Week 2: 10th – 16th June & Draw Date – 17th June (Tuesday)
Week 3: 17th – 23rd June & Draw Date- 24th June (Tuesday)
Week 4: 24th – 30th June & Draw Date- 1st July (Tuesday)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]